നിങ്ങൾ ഓരോരുത്തരുടെയും വിലയേറിയ സഹായസഹകരണങ്ങൾ ഉണ്ടെങ്കിൽമാത്രമേ ഈ പദ്ധതികൾ പൂർത്തീകരിക്കുവാൻ കഴിയൂ നമുക്ക് ഒത്തൊരുമിച്ചു ഇതിനു വേണ്ടി പരിശ്രമിക്കാം.
നിങ്ങൾ നൽകുന്ന ചെറിയ നാണയതുട്ടുകൾ പോലും അർഹരിലേക്കു എത്തിക്കുവാൻ ഞങ്ങൾ പരമാവധി ശ്രമിക്കും. വരൂ…. മാറ്റത്തിനായി നമുക്ക് ഒരുമിച്ചു കൈകോർക്കാം. നിങ്ങളുടെ സംഭാവനകൾ ഞങ്ങളുടെ എതെകിലും ബാങ്ക് അക്കൗണ്ടിലോ Google pay മുഖാന്തിരമോ അയക്കുക.