നാരീശക്തി -വനിതാ ശാക്തികരണ പദ്ധതി
പലവിധ കാരണങ്ങളാൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്ന സ്ത്രീകൾക്ക് സ്വയം തൊഴിൽചെയ്തു കുടുംബം പോറ്റാൻ സഹായകരമാകുന്ന പദ്ധതി 18 -55 പ്രായ പരിധിയിലുള്ള തയ്യൽ അറിയുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ളത്
വിധവകൾക്കും പ്രായപൂർത്തിയാകാത്ത ആണ്മക്കളില്ലാത്ത BPL കാർഡുകാർക്കും മുൻഗണന സംസ്ഥാനതലത്തിൽ നാലുഘട്ടങ്ങളായി 1000 തയ്യൽ മെഷീൻ തികച്ചും സൗജന്യമായി വിതരണം ചെയ്യുന്നു.മേൽപ്പറഞ്ഞ കാറ്റഗറിയിൽ വരുന്നവർ പഞ്ചയാത്ത് / വില്ലേജിൽ നിന്നുള്ള സാക്ഷ്യപത്രം സമർപ്പിക്കേണ്ടാതാണ്.