സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ – പാർലമെൻറ്ററി ഡെമോക്രസി
വളർന്ന് വരുന്ന പുതുതലമുറയിൽ പൗരബോധം വളർത്തുന്നതിനും ഇന്ത്യ എന്ന സങ്കൽപ്പത്തിൽ പാർലമെൻറ്ററി തത്വങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിൻ്റെ ആവശ്യം കുട്ടികൾക്ക് മനസ്സിലാക്കുവാനും ചെറുപ്രായത്തിൽ തന്നെ ജനാധിപത്യ മുല്യങ്ങൾ വളർത്തിയെടുക്കുന്നതിനുംപ്രേരമാകുന്ന 3 മാസ എ1, എ 2 ലെവൽ സർട്ടിഫിക്കേറ്റ് പ്രോഗ്രാം (ഹൈ സ്കൂൾ പ്ലസ് ടു തലത്തിൽ നടത്തിവരുന്നു).
പാർലമെൻറ്ററി ഡെമോക്രസിയിൽ തുടർ പഠനം ആഗ്രഹിക്കുന്ന കുട്ടികൾക്ക് കേരള നിയമസഭ സെക്രട്ടറിയേറ്റ് CPST- നേരിട്ട് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സിൽ ചേർന്ന് പഠിക്കാവുന്നതാണ് IAS, IPS തുടങ്ങിയ പബ്ലിക് സർവീസ് ലക്ഷ്യം വെക്കുന്നവർക്കു ഏറെ ഗുണകരമാണ്