നാഷണൽ പബ്ലിക് ട്രസ്റ്റിൻറ്റെ (NGO) കീഴിൽ ആലുവ കേന്ദ്രമായി രൂപീകൃതമായ പബ്ലിക് പ്ലാറ്റഫോം ട്രസ്റ് കൂട്ടായിമയുടെ നേതൃത്വത്തിൽ 100 മാത് മരുന്ന് പെട്ടി ആലുവ സെന്റ് സേവിയേഴ്‌സ് കോളേജിൽ സ്ഥാപിക്കുന്ന ചടങ്ങിൻറ്റെ ഉൽഘടനം കേരള ഹൈ കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ജെ ബി കോശി ചലച്ചിത്ര നടൻ ബാല നൽകിയ മരുന്നുകൾ നിക്ഷേപിച്ചുകൊണ്ട് നിർവഹിക്കുന്നു ആലുവ നഗരസഭാ ചെയർമാൻ എം ഓ ജോൺ , പദ്‌മശ്രീ ഡോ. ടോണി ഫെർണാണ്ടസ് ,പി എ ഹംസക്കോയ , ഹൈ കോടതി അഭിഭാഷകൻ ടി എ അക്ബർ ,ഡോ .സി എം ഹൈദരാലി , സംവിധായകൻ ആദം അയൂബ് ,ജാവൻ ചാക്കോ ,ജോസ് മാവേലി ,പോൾ മുണ്ടാടൻ തുടങ്ങിയവർ സമീപം
നൂറാമതു മരുന്ന് പെട്ടി സ്ഥാപിക്കുന്ന ചടങ്ങിന്റ്റെ ഉദ്‌ഘാടനം
